എട്ടാമത് യൂറോപ്യൻ ക്നാനായ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി , ആവേശത്തോടെ ക്നാനായ സമുദായ അംഗങ്ങൾ ജൂൺ 28നു ലെക്സ്റ്ററിലെ മഹർ സെന്ററിലേക്ക് ഒഴുകി എത്തും. വിശിഷ്ട അതിഥികളായ ക്നാനായ സമുദായ വലിയ മെത്രാപോലീത്ത കുര്യാക്കോസ് മൊർ സേവോറിയോസ് തിരുമേനി, ക്നാനായ സമുദായ ട്രസ്റ്റി ശ്രീ T C തോമസ്, ക്നാനായ സമുദായ സെക്രട്ടറി ശ്രീ ടി ഒ എബ്രഹാം, ചങ്ങനാശ്ശേരി MLA ശ്രീ ജോബ് മൈക്കിൾ, ശ്രീ. സിബി കണ്ടത്തിൽ (UKKCA പ്രസിഡന്റ് ) എന്നിവരുടെ സാന്നിധ്യം സംഗമം കൂടുതൽ വർണ്ണശബളം ആക്കുന്നു. ക്നാനായ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട് തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്ന സ്വന്തം ദേവാലയങ്ങളായ ..Europe Knanaya Churches:-
1 St. Simon’s Knanaya Church, Bermingham
2 St Peter & St Paul’s Knanaya Church, London
3 St. George Knanaya Church, Manchester
4 St. Stephen’s Knanaya Church, Bristol
5 St. Mark’s Knanaya Church Hampshire, Basingstoke.
6 St. John’s Knanaya Church, Cardiff
7 St. Mary’s Knanaya Church,Middlesbrough
8 St Mathew’s Knanaya Church East Midlands, Nottingham
9 St. Joseph’s Knanaya Church Cambridge
10 St. Ephraim Knanaya Church Liverpool
11 St. Knai Thomman Knanaya Church, Oxfordshire, Banburry
12 Essex Knanaya Prayer Group
13 St.Knai Thomman Knanaya Church Limerick, Ireland
14 St.Mary’s Knanaya Church Dublin, Ireland
15 St.James’ Knanaya Church Belfast,
16 St.Mary’s Knanaya Church, Italy
17 St. Andrew’s Knanaya Congregation,
Edinburgh
18 Knanaya Congregation, Brussels, Belgium
ഈ ദേവാലയങ്ങളിലെ അഭിമുഖ്യത്തിൽ വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സംഗമത്തെ വന്ദ്യ വൈദികരായ
Rev. Fr. Dr.Thomas Manimala:
Rev.Fr. Jomon Punnoose:
Rev. Fr. Saji Abraham
Rev Fr. Dr. Binoy Thattankunnel;
Rev. Fr. Mathews Abraham
Rev. Fr. Nidhin Sunny
Rev. Fr. Jerin T Raju:
Rev. Fr. Binsu Abraham:
Rev. Fr. Rejish Skariah:
Rev. Fr. Jojo Joseph:
Rev. Fr. Sijo Philip:
Dn. Rubal Abraham
അനുഗ്രഹകരുതലോടെ ജനങ്ങളെ അണിനിരത്തുന്നു
Introduction of Hall & Guest: Mr. Jinu Kuriakose (General Treasurer)
Prayer Song
Welcome Speech : Mr. Appu Manalithara (General Conviner)
Presidential Address: Rev. Fr. Binoy Thattankunnel (President)
Speech & Inaguration : H.E Kuriakose Mor Severios (Knanaya Samudaya Metropolitan)
Felicitation
: Adv. Job Michael (MLA Changanassery)
Mr. T.O Abraham Thottathil (Knanaya Samudaya Secretary)
Mr. T.C Thomas Thoppil (Knanaya Samudaya Trustee)
Mr. Siby Kandathil (UKKCA President)
Mr. Siby C Thomas
(European Knanaya Community Ad Hoc Secretary)
Mr. Joy Thomas
(Life Line Mortgage & Insurance Services)
Mr. Rajesh Joseph (CEO Homex UK-Legal Services)
Vote of Thanks
: Mr. Kuruvilla Thomas Ottathycal
(General Secretary)
Followed by programs.












