വെളിയന്നൂര്‍: തടത്തില്‍ പരേതനായ തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (87) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (01.05.2023) രാവിലെ 10.30 ന് വെളിയന്നൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത അരീക്കര മുപ്രാപ്പള്ളിൽ കുടുംബാംഗമാണ്.
ഭൗതിക ശരീരം (30.04.2023) ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഇളയ മകൻ സ്റ്റീഫന്റെ വസതിയിൽ (റെയിൻബോ കാറ്ററിംഗ് തെള്ളകം)പൊതുദർശനത്തിനു ശേഷം 5 മണിക്ക് സ്വ. വസതിയിലേക്ക് കൊണ്ടുപോകുന്നതാണ്.
മക്കള്‍: ജോസ്,ഏലിയാമ്മ,ബേബി,ആൻസി,സ്റ്റീഫൻ,ലിസി. മരുമക്കൾ : അന്നമ്മ അലിവിള പുത്തൻവീട് (കളത്തൂപുഴ), പരേതനായ എബ്രാഹം കാവുംപുറത്ത് (ഇടക്കോലി), ഷേർളി ചന്ദ്രത്തുവാക്കേൽ (വെളിയന്നൂർ), പരേതനായ ബെന്നി കടൂകുന്നേൽ (ചേർപ്പുങ്കൽ), മിനി ഇരുപതിൽ (കുമരകം), ജെയ്‌സൺ തെള്ളിപ്പറമ്പിൽ (കിഴകൊമ്പ്).











