Home ഇന്ത്യൻ വാർത്തകൾ മാറിയിടം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

മാറിയിടം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

357
0

മാറിയിടം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ പ്രധാന തിരുനാള്‍ 2025 ജൂണ്‍ 29 ഞായറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ. ജെഫിന്‍ ഒഴുങ്ങാലിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. ടോം പുത്തന്‍പുരയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. വി. കുര്‍ബാനയെ തുടര്‍ന്ന് പ്രസുദേന്തിമാര്‍ക്ക് തിരികള്‍ ആശീര്‍വദിച്ചു നല്‍കികൊണ്ട് തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് പരി. കുര്‍ബാനയുടെ ആശീര്‍വാദം ഇടവക വികാരി ഫാ.സ്റ്റാബിന്‍ നീര്‍പ്പാറമലയില്‍. തുടര്‍ന്ന് സ്‌നേഹവിരുന്ന്.

Previous articleയു.കെ: ഏറ്റുമാനൂര്‍ പഴയമ്പള്ളില്‍ മേരി ജോര്‍ജ്‌
Next articleകരിങ്കുന്നം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും മെറിറ്റ് ഡേ ആഘോഷങ്ങളും നടത്തി.

Leave a Reply