പുന്നത്തുറ: കണിയാംപറമ്പില്‍ കെ.ജെ ചാക്കോ (93) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (19.06.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: മേരി ചാക്കോ കൈപ്പുഴ പായിക്കാട്ട്മ്യാലില്‍ കുടുംബാംഗമാണ്.മക്കള്‍: ജോണ്‍ ചാക്കോ (യു.കെ), ആനി ചാക്കോ (റിട്ട. അധ്യാപിക കോട്ടയം സെന്റ് ആന്‍സ് എച്ച്.എസ്.എസ്), ജോബി (ചെന്നൈ). മരുമക്കള്‍: മിനി ജോണ്‍ ചേന്നോത്തില്‍ പുന്നത്തുറ (യു.കെ), പി.ജെ ജോണ്‍ (റിട്ട.അധ്യാപകന്‍) ഉളളാട്ടില്‍ മറ്റക്കര, പ്രഭ ആലമറ്റത്തില്‍ റാന്നി (ചെന്നൈ). മൃതദേഹം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വസതിയില്‍ കൊണ്ടുവരും.












