Home നിര്യാതരായി കല്ലറ: കോട്ടൂപ്പറമ്പില്‍ ഫാ. കെ. ടി ഏബ്രാഹം

കല്ലറ: കോട്ടൂപ്പറമ്പില്‍ ഫാ. കെ. ടി ഏബ്രാഹം

826
0

കല്ലറ: മൈലാപൂര്‍ രൂപത വൈദികനായിരുന്ന കോട്ടൂപ്പറമ്പില്‍ ഫാ. കെ.ടി ഏബ്രാഹം (83) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച (12.06.2025) ഉച്ചകഴിഞ്ഞ് 2.3 ന് കല്ലറ സെന്റ് മാത്യൂസ് ഹോമില്‍. മാതാപിതാക്കള്‍: പരേതരായ തൊമ്മി & അന്നമ്മ. സഹോദരങ്ങള്‍: ഫാ. കെ.ടി മാത്യു കോട്ടൂപ്പറമ്പില്‍, കെ.ടി ജോര്‍ജ്, പരേതരായ തോമസ് ഓണിശ്ശേരില്‍, മേരി കുര്യന്‍, കെ.ടി സിറിയക്, കെ.ടി ജോസഫ്, സെലിയമ്മ തോമസ്, കെ.ടി അലക്സാണ്ടര്‍ (ജിമ്മി), അന്ന തോമസ് (അല്ലി).

Previous articleഫിലാഡൽഫിയ: എസ്. എച്ച്. മൗണ്ട് പുല്ലുകാട്ട് ജോൺ മത്തായി
Next articleകെ.സി.വൈ.എല്‍ ന്യൂസ് പേപ്പര്‍ ചലഞ്ച്

Leave a Reply