Home നിര്യാതരായി ഫിലാഡൽഫിയ: എസ്. എച്ച്. മൗണ്ട് പുല്ലുകാട്ട് ജോൺ മത്തായി

ഫിലാഡൽഫിയ: എസ്. എച്ച്. മൗണ്ട് പുല്ലുകാട്ട് ജോൺ മത്തായി

685
0

ഫിലാഡൽഫിയ: കോട്ടയം എസ്.എച്ച്. മൗണ്ട് പുല്ലുകാട്ട് ജോൺ മത്തായി, 79, ഫിലാഡൽഫിയയിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: മോളി പാലപ്പുര (ബാംഗ്ളൂർ) കുടുംബാംഗം. മക്കൾ: അനു, മാത്തൻ, സുജാത. 5 കൊച്ചുമക്കളുണ്ട്. ഫിലഡല്ഫിയയിലുള്ള അലക്സ് മാത്യു, പരേതനായ ജോസ് മാത്യു, ഓമന (നോർത്ത് ഡക്കോട്ട) തങ്കമ്മ (ഫിലാഡൽഫിയ) എന്നിവർ സഹോദരരാണ്.

Previous articleതൂവാനിസയില്‍ ജീസസ് യൂത്ത് യുവജന ധ്യാനം
Next articleകല്ലറ: കോട്ടൂപ്പറമ്പില്‍ ഫാ. കെ. ടി ഏബ്രാഹം

Leave a Reply