Home ഇന്ത്യൻ വാർത്തകൾ തൂവാനിസയില്‍ ജീസസ് യൂത്ത് യുവജന ധ്യാനം

തൂവാനിസയില്‍ ജീസസ് യൂത്ത് യുവജന ധ്യാനം

334
0

കോട്ടയം അതിരൂപത ജീസസ് യൂത്ത് ജൂണ്‍ 13 വെള്ളിയാഴ്ച 5:00 പി.എം മുതല്‍ ജൂണ്‍ 15 ഞായറാഴ്ച 4:30പി.എം വരെ കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ വച്ച് 16 നും 30 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്കായി യുവജന ധ്യാനം നടത്തുന്നു. +2 കഴിഞ്ഞ് പുതിയ കോഴ്സിനായി കാത്തിരിക്കുന്ന യുവജനങ്ങളെ പ്രത്യേകം ഈ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Previous articleമാര്‍ തോമസ് തറയില്‍ മെമ്മോറിയല്‍ സംഘഗാന മത്സരം: കല്ലറ പഴയ പള്ളി ജേതാക്കള്‍.
Next articleഫിലാഡൽഫിയ: എസ്. എച്ച്. മൗണ്ട് പുല്ലുകാട്ട് ജോൺ മത്തായി

Leave a Reply