Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ ന്യൂസ് പേപ്പര്‍ ചലഞ്ച്

കെ.സി.വൈ.എല്‍ ന്യൂസ് പേപ്പര്‍ ചലഞ്ച്

300
0

കൈപ്പുഴ: കെ.സി.വൈ.എല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നോമ്പിനോടനുബന്ധിച്ച് 50 ദിവസത്തെ പത്രം ശേഖരിച്ച് അതു വിറ്റു കിട്ടിയ 25000 രൂപ പഞ്ചാബ് മിഷന് കൈമാറി. വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ പഞ്ചാബിലേക്ക് സ്ഥലം മാറി പോകുന്ന അസി. വികാരി ഫാ. സുമല്‍ ഇലവുങ്കച്ചാലിനാണ് പണം കൈമാിയത്.

Previous articleകല്ലറ: കോട്ടൂപ്പറമ്പില്‍ ഫാ. കെ. ടി ഏബ്രാഹം
Next articleഒരുമയില്‍, ഒന്നായി പുന്നത്തുറയില്‍ ഇടവക ദിനാഘോഷം

Leave a Reply