Home നിര്യാതരായി ഓണംതുരുത്ത്: ചക്കാലയില്‍ ജോര്‍ജ് ഉതുപ്പാന്‍ | Live Funeral Telecast Available

ഓണംതുരുത്ത്: ചക്കാലയില്‍ ജോര്‍ജ് ഉതുപ്പാന്‍ | Live Funeral Telecast Available

605
0

ഓണംതുരുത്ത്: ചക്കാലയില്‍ ജോര്‍ജ് ഉതുപ്പാന്‍ (കോര-90) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (11.06.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: അന്നമ്മ നീറിക്കാട് കാവനാല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, ലിസി, മേഴ്‌സി, എല്‍സി, ജെസ്സി. മരുമക്കള്‍: അന്നമ്മ പെരിമറ്റത്തില്‍ കുറുപ്പന്തറ, പരേതനായ സ്റ്റീഫന്‍ കുറ്റിക്കാട്ടില്‍ ചുളളിക്കര, തോമസ് പനചേകുടിലില്‍ പയസ് മൗണ്ട്, ബിജു കാക്കനാട്ട് നീറിക്കാട്, സിബി തൊട്ടിയില്‍ (വളളിക്കുന്നേല്‍) ഉഴവൂര്‍.

Previous articleബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റത്തിന്റെ നേതൃത്വത്തില്‍ കായിക ദിനം സംഘടിപ്പിച്ചു
Next articleഅനീഷാ ജോഷിയെ ആദരിച്ചു.

Leave a Reply