കൈപ്പുഴ: കെ.സി.സി അംഗങ്ങളും കൈക്കാരന്മാരും ബഹു. വികാരി ഫാ സാബു മാലിത്തുരുത്തേലിന്റെ നേതൃത്വത്തിൽ പ്ലസ്ടുവിന് 1200 ൽ 1200 മാർക്ക് നേടിയ ഇടവകാംഗം അനീഷാ ജോഷി വാരികാട്ടിലിൻ്റെ വീട്ടിലെത്തി അനുമോദനം അറിയിച്ച് സമ്മാനം നൽകി മധുരം പങ്കുവെച്ചു.

Subscribe now to keep reading and get access to the full archive.