കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. ഗിൽബർട്ട് SVM (83) നിര്യാതയായി. പാലത്തുരുത്ത് ഇടവക ഏലൂർ പരേതരായ എബ്രഹാം – അന്നമ്മ എന്നിവരുടെ മകളാണ്. തോമസ്, എൽസമ്മ, ആൻസി, പരേതരായ ജെയിംസ്, സണ്ണി, ബേബി എന്നിവർ സഹോദരങ്ങളാണ്. കൂടല്ലൂർ, കൈപ്പുഴ, ഉഴവൂർ, പുന്നത്തുറ, മടമ്പം, കണ്ണങ്കര, പയസ് മൗണ്ട്, നട്ടാശ്ശേരി, റാന്നി, ബാംഗ്ലൂർ ഗുരുകുലം, കിടങ്ങൂർ, എറണാകുളം, താമരക്കാട്, കല്ലറ, കാരിത്താസ്, പാച്ചിറ, പാലത്തുരുത്ത്, എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
മൃതദേഹം 31-5-2025, ശനിയാഴ്ച രാവിലെ 9.30 ന് കിടങ്ങൂർ മോർച്ചറിയിൽ നിന്നെടുത്ത് 10.30 ന് പാലത്തുരുത്ത് വിസിറ്റേഷൻ മഠത്തിൽ കൊണ്ട് വരികയും ഉച്ചകഴിഞ്ഞു 2.15 ന് മഠത്തിലെ ശുശ്രൂഷകൾക്ക് ശേഷം, 2.45 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്ക പള്ളിയിൽ വി. കുർബാനയെ തുടർന്ന് അഭിവന്ദ്യ കുര്യൻ വയലുങ്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ സമാപന ശുശ്രൂഷകൾ നടത്തുന്നതുമാണ്.
Home നിര്യാതരായി കൈപ്പുഴ: പാലത്തുരുത്ത് ഏലൂര്‍ സിസ്റ്റര്‍ ഗില്‍ബര്‍ട്ട് (SVM) | Live Funeral Telecast Available











