Home നിര്യാതരായി എസ്.എച്ച് മൗണ്ട് പാറയ്ക്കല്‍ സി.ആർക്കേഞ്ചൽ SVM | Live Funeral Telecast Available

എസ്.എച്ച് മൗണ്ട് പാറയ്ക്കല്‍ സി.ആർക്കേഞ്ചൽ SVM | Live Funeral Telecast Available

1050
0

കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി.ആർക്കേഞ്ചൽ SVM (81) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (05.05.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് എസ്.എച്ച് മൗണ്ട് ആശ്രമ ദൈവാലത്തില്‍. എസ്.എച്ച് മൗണ്ട് പാറയ്ക്കല്‍ പരേതരായ മാണി – അന്നമ്മ എന്നിവരുടെ മകളാണ്. ജോസഫ്, ബേബി, രാജു, ചിന്നമ്മ, ആനി, ലൈസ, ലളിത എന്നിവർ സഹോദരങ്ങളാണ്. നട്ടാശ്ശേരി, കോട്ടയം, മള്ളൂശ്ശേരി, എറണാകുളം ഹോസ്റ്റൽ, ആർപ്പൂക്കര ഇടക്കാട്ട്, കിഴക്കേ നട്ടാശ്ശേരി, എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
മൃതദേഹം 05-5-2025, തിങ്കളാഴ്ച രാവിലെ 9 ന് നട്ടാശ്ശേരി നസ്രത്ത് മഠത്തിൽ കൊണ്ടുവരും.

Previous articleഉഴവൂര്‍: ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്
Next articleഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ മെയ്‌ 1 മുതൽ 4 വരെ

Leave a Reply