ഉഴവൂര്‍: ഷൂട്ടിംഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് (85) നിര്യാതനായി. ബുധനാഴ്ച (30.04.2025) ഉച്ചകഴിഞ്ഞ് 3 മണി മുതൽ 7 മണി വരെ സെന്റ്. സ്റ്റീഫൻസ് കോളേജ് ഹാളിൽ പൊതുദർശനം. സംസ്കാര ശുശ്രൂഷകൾ (01.05.2025) വ്യാഴം രാവിലെ 9 മണിക്ക് വീട്ടിൽ ആരംഭിച്ചു ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളം തേവയ്ക്കൽ മാർട്ടിൻ ഡി പോറസ് പള്ളിയിൽ. ഭാര്യ: പ്രൊഫ. ജോസമ്മ സണ്ണി.











