Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തപ്പെട്ടു

കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തപ്പെട്ടു

347
0

കെ.സി.വൈ.എല്‍ കിടങ്ങൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ഫൊറോനയിലെ എല്ലാ യുവജനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് ഫൊറോനതല കുരിശിന്റെ വഴി കിടങ്ങൂര്‍ സെന്റ്.മേരീസ് ഫൊറോന പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. കിടങ്ങൂര്‍ ഫൊറോനയിലെ വിവിധ പള്ളിയില്‍നിന്ന് യുവജനങ്ങളും, കിടങ്ങൂര്‍ ഇടവക ജനങ്ങളും കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. കിടങ്ങൂര്‍ ഇടവക വികാരി റവ. ഫാ. ജോസ് നെടുങ്ങാട്ട് ആശിര്‍വാദം നല്‍കി.

Previous articleപേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നാല്പതാം വെളളി ആചരണം നടത്തി.
Next articleജയ കുളങ്ങര 2025 ചിക്കാഗോ കെ.സി.എസ് യൂത്ത് ഫെസ്റ്റിവൽ കോഡിനേറ്റർ

Leave a Reply