Home ഇന്ത്യൻ വാർത്തകൾ പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നാല്പതാം വെളളി ആചരണം നടത്തി.

പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നാല്പതാം വെളളി ആചരണം നടത്തി.

393
0

പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നാല്പതാം വെളളി ആചരണം നടത്തപ്പെട്ടു, സെന്റ് മാർട്ടിൻ ഡി പോറസ് കപ്പേളായിൽ നിന്ന് കാസ മരിയ ആശ്രമത്തിലേക്ക് നടത്തി. അനേകം വിശ്വാസികൾ പങ്കെടുത്തു. ഫാ. എബിൻ കവുന്നുംപാറയിൽ, ഫാ. ജോർജ്കുട്ടി താന്നിചുവട്ടിൽ, ഫാ. അലക്സ്‌ നൂറ്റിയാനികുന്നേൽ എന്നിവർ നേതൃത്വം കൊടുത്തു.

Previous articleകോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍
Next articleകെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തപ്പെട്ടു

Leave a Reply