Home നിര്യാതരായി ഏറ്റുമാനൂർ: പാണ്ടവത്ത് പി.എം. മാത്യു | Live Funeral Telecast Available

ഏറ്റുമാനൂർ: പാണ്ടവത്ത് പി.എം. മാത്യു | Live Funeral Telecast Available

913
0

ഏറ്റുമാനൂർ: പാണ്ടവത്ത് പി.എം. മാത്യു (70)നിര്യാതനായി. സംസ്കാരം ഏപ്രിൽ 13 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂർ സെൻ്റ്. ജോസഫ് ക്നാനായ കാത്തലിക് പള്ളിയിൽ. ഭാര്യ: സ്റ്റെല്ലാ ഏറ്റുമാനൂർ കടുതോടിൽ കുടുംബാംഗമാണ്. മക്കൾ: അഞ്ജു കൊക്കരവാലയിൽ (യു.കെ), ആഷ്മോൻ പാണ്ടവത്ത് (ഓസ്ട്രേലിയ), അഫി പാണ്ടവത്ത് (ചിക്കാഗോ ). മരുമക്കൾ: ബിനോയി കൊക്കരവാലയിൽ (വാകത്താനം), പ്രഭ പേരുപറമ്പിൽ (മള്ളൂശ്ശേരി), ജോമിനി തോമസ് ചെന്നലത്തുകുന്നേൽ (കട്ടപ്പന). സഹോദരങ്ങൾ: ചിന്നമ്മ തോമസ് കണ്ടാരപ്പള്ളിൽ കുറുപ്പന്തറ, പരേതനായ പി.എം തോമസ് (ജോയി) പാണ്ടവത്ത് ഏറ്റുമാനൂർ, ലൈസമ്മ ജോസ് കല്ലിടുക്കിൽ ചിക്കാഗോ, മിനി തോമസ് ചാഴികാട്ട് (ചിക്കാഗോ).

Previous articleകുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഔട്ട്ഡോർ പിക്നിക് സംഘടിപ്പിച്ചു.
Next articleചെറുപുഷ്പ മിഷന്‍ ലീഗ് ഹൈബ്രിഡ് ക്യാമ്പ് മടമ്പം മേഖലയില്‍ നടത്തി

Leave a Reply