Home നിര്യാതരായി നീണ്ടൂര്‍: പറമല ആന്റണി സൈമണ്‍ (ആന്റപ്പന്‍) | Live Funeral Telecast Available

നീണ്ടൂര്‍: പറമല ആന്റണി സൈമണ്‍ (ആന്റപ്പന്‍) | Live Funeral Telecast Available

759
0

നീണ്ടൂര്‍: പറമല ആന്റണി സൈമണ്‍ (ആന്റപ്പന്‍-60) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (09.04.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍.
ഭാര്യ: ബീനാ കൈപ്പുഴ കണ്ടത്തില്‍ കുടുംബാംഗമാണ്‌.

Previous articleവാര്‍ഷിക ധ്യാനവും മാര്‍ തോമസ് തറയില്‍ അനുസ്മരണവും നടത്തി
Next articleദൈവവിളി ക്യാമ്പുകള്‍ ആരംഭിച്ചു

Leave a Reply