കൈപ്പുഴ: പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ KCC, KCWA, KCYL സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ ലഹരി വിരുദ്ധ അവബോധ സെമിനാര്‍ സംഘടിപ്പിക്കുന്നു. 2025 ഏപ്രില്‍ 6 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് മാര്‍ തോമസ് തറയില്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റ്‌റില്‍ (പാരീഷ് ഹാള്‍) നടക്കുന്ന സെമിനാറിന് കോട്ടയം ആന്റി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ തോമസ് നേത്യത്വം നല്‍കും.
Home ഇന്ത്യൻ വാർത്തകൾ പാലത്തുരുത്ത് KCC, KCWA, KCYL സംഘടനകളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ അവബോധ സെമിനാര്‍











