മറ്റക്കര: യു.കെ യില്‍ നിര്യാതനായ പതിക്കൽ പി.റ്റി.ജോസഫ്-പരേതയായ മേരി ജോസഫ് ദമ്പതികളുടെ മകൻ ബിജു ജോസിന്റെ (46) സംസ്‌കാരം ചൊവ്വാഴ്ച (08.04.2025) വൈകുന്നേരം 4 മണിക്ക് മറ്റക്കര മണ്ണൂർ മറ്റപ്പള്ളിയിലുള്ള സ്വഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മണ്ണൂർ സെൻ്റ് ജോർജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: സ്മിത കണ്ണങ്കര പാറയിൽ കടുംബാംഗം. മക്കൾ: ജോയൽ, ജൊവാൻ, ജോഷ്.











