ചെറുകര: പടിഞ്ഞാറ്റിന്‍കര പൂവത്തുങ്കല്‍ ജോസഫ് കുര്യാക്കോസ് (കുഞ്ഞേപ്പ്-92) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (01.04.2025) ഉച്ചകഴിഞ്ഞ് 3.30 ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: പരേതയായ മറിയക്കുട്ടി ജോസഫ്. മക്കള്‍: കുര്യാക്കോസ് പി.ജെ, തോമസ് പി.ജെ, മേഴ്‌സി എബ്രഹാം, ബാബു ജോസഫ്, ഗ്രേസി ജോസഫ്, സജി മോന്‍ ജോസഫ്, പരേതനായ ഷാജി മോന്‍ ജോസഫ്. മരുമക്കള്‍: ഗ്രേസി പാടികുന്നേല്‍ കുറുമുളളൂര്‍, ജാന്‍സി ഏറത്ത് സംക്രാന്തി, അബ്രാഹം പാണ്ടിക്കാട്ട് അരീക്കര, മിനി മേമടത്തില്‍ കോടഞ്ചേരി, ജോസഫ് ആനപ്പാറയില്‍ ഉഴവൂര്‍, ബിനു വല്ലിശേരികെട്ടില്‍ കുറുമുളളൂര്‍.












