Home അമേരിക്കൻ വാർത്തകൾ ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വാർഷിക ധ്യാനം നടത്തുന്നു.

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വാർഷിക ധ്യാനം നടത്തുന്നു.

326
0

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ മാർച്ച് 14,15,16 തീയതികളിൽ വാർഷിക ധ്യാനം നടത്തുന്നു. ധ്യാനം നയിക്കുന്നത് അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവാണ് (Bishop, Calicut Diocese, Kerala). എല്ലാവരെയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നു .

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O).

Previous articleകല്ലറ സെന്‍റ് തോമസ് പഴയ പള്ളി ശതോത്തര രജത ജൂബലി: വിളംബരഘോഷയാത്ര ഓശാന ഞായറാഴ്ച
Next articleപിറവം ഫൊറോന ക്നാനായ കുടുംബ സംഗമം

Leave a Reply