Home നിര്യാതരായി ഹ്യുസ്റ്റൺ : പുന്നത്തുറ ചേന്നാട്ട് ജോൺ| Live on KVTV

ഹ്യുസ്റ്റൺ : പുന്നത്തുറ ചേന്നാട്ട് ജോൺ[73]| Live on KVTV

1185
0

ഹ്യുസ്റ്റൺ : പുന്നത്തുറ ചേന്നാട്ട് ജോൺ[73]
ഹ്യുസ്റ്റൺ : പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി ഇടവക ചേന്നാട്ട് ജോൺ [73] ഹ്യുസ്റ്റണിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് ഹ്യുസ്റ്റൺ ക്‌നാനായ കത്തോലിക്ക പള്ളിയിൽ
ഭാര്യ തങ്കമ്മ ഇടക്കോലി വഞ്ചിത്താനത്ത് കുടുംബാംഗമാണ്. മക്കൾ : തഗിഷ് ജോൺ , ഫിനി ജോൺ മരുമക്കൾ : ജിൻസി മാക്കിൽ, ലീന. കൊച്ചുമക്കൾ – ഡേവിസ്, സാറ

സഹോദരങ്ങൾ : പരേതരായ അന്നമ്മ മേക്കാട്ടിൽ , തോമസ് ചേന്നാട്ട് , എബ്രഹാം ചേന്നാട്ട് , മറിയക്കുട്ടി തെങ്ങനാട്ട്

Funeral details:
03/06/25 Thursday
Wake – 7.30 am
Mass – 9 am at st Mary’s knanaya catholic church ,6400 W. Fuqua street, Missouri city, TX 77489 followed by Burial will be at
South park cemetery
1310 N. Main st
Pearland, TX 77581

Previous articleചൈതന്യ കാര്‍ഷിക മേള മീഡിയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
Next articleഉഴവൂര്‍: ആട്ടുപൂവത്തോലിക്കല്‍ ഏലിക്കുട്ടി ചാക്കോ

Leave a Reply