Home നിര്യാതരായി കുറുമുളളൂര്‍: ചങ്ങുംമൂലയിൽ പ്രീതാ സ്റ്റീഫന്‍ | Live Funeral Telecast Available

കുറുമുളളൂര്‍: ചങ്ങുംമൂലയിൽ പ്രീതാ സ്റ്റീഫന്‍ | Live Funeral Telecast Available

1608
0

കുറുമുളളൂര്‍: ചങ്ങുംമൂലയിൽ (വടക്കേകാരാടിയില്‍) സ്റ്റീഫന്‍ കെ.ജെ യുടെ ഭാര്യ പ്രീതാ സ്റ്റീഫന്‍ (54) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (14.02.2025) വൈകുന്നേരം 4 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത ഏറ്റുമാനൂര്‍ പട്ടിത്താനം കുര്യാച്ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: റെനീഷ് സ്റ്റീഫന്‍, രേഷ്മ സ്റ്റീഫന്‍. മരുമക്കള്‍: ഷെല്‍ന ഫിലിപ്പ് കാഞ്ഞിരപറമ്പില്‍ ഓണംതുരുത്ത്, അജയ് ജോണി കണ്ടക്കാട്ട്തടത്തില്‍ തോട്ടറ.

Previous articleകാരിത്താസ് കാര്‍ഡിയോളജി വിഭാഗം മുന്‍ മേധാവി പുള്ളോലിക്കൽ ഡോ. ജോര്‍ജ് ജേക്കബ് ഓര്‍മ്മയായി
Next articleതൂവാനിസയില്‍ ജീസസ് യൂത്ത് ധ്യാനം നടന്നു

Leave a Reply