Home നിര്യാതരായി ചിക്കാഗോ: കല്ലറ കണ്ണാരത്തിൽ എബ്രഹാം

ചിക്കാഗോ: കല്ലറ കണ്ണാരത്തിൽ എബ്രഹാം

839
0

ചിക്കാഗോ: കല്ലറ കണ്ണാരത്തിൽ എബ്രഹാം (82) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന മാഞ്ഞൂർ കട്ടപ്പുറം കുടുംബാംഗമാണ്. മക്കൾ: സോണി കണ്ണാരത്തിൽ ( ചിക്കാഗോ), സോളി ജോയൽ ഇലക്കാട്ട് (ചിക്കാഗോ), സോഫി റജീഷ് തൈത്തറയിൽ (ചിക്കാഗോ). മരുമക്കൾ : ലത മൂന്നുപറയിൽ കൈപ്പുഴ, ജോയൽ ഇലക്കാട്ട് കടുത്തുരുത്തി, റജീഷ് തൈത്തറയിൽ ഒളശ്ശ. സംസ്ക്കാര ചടങ്ങുകൾ പിന്നീട് മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.

Previous articleഅന്തര്‍ദേശീയ കോണ്‍ഫറന്‍സ് – സമന്വയയ്ക്ക് ബി.സി.എം കോളേജില്‍ തുടക്കമായി
Next articleകാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് കര്‍ഷകരോടുള്ള മനോഭാവത്തിലും സമീപനത്തിനും മാറ്റം ഉണ്ടാകണം – മന്ത്രി കെ. കൃഷ്ണന്‍കുട്ടി

Leave a Reply