Home നിര്യാതരായി തൊടുപുഴ: പുളിമൂട്ടില്‍ ഔസേപ്പ് ജോണ്‍

തൊടുപുഴ: പുളിമൂട്ടില്‍ ഔസേപ്പ് ജോണ്‍

1114
0

തൊടുപുഴ: കേരളത്തിലെ പ്രമുഘ വസ്ത്ര വ്യവസായി അന്തരിച്ച പുളിമൂട്ടിൽ സിൽക്സ്
ചെയർമാൻ ശ്രീ.ഔസേപ്പ് ജോൺ പുളിമൂട്ടിലിന്റെ സംസ്കാര ശുശ്രുഷ നാളെ (23/01/25-വ്യാഴം) 3.30 PM ന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ചുങ്കം സെയിന്റ് മേരീസ് ക്നാനായ കാത്തലിക്ക്‌ ഫൊറോന പള്ളിയിൽ. ഭൗദീകശരീരം ഇന്ന് (22/01/25 ബുധൻ) വൈകുനേരം നാലു മണിക്ക് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ പണ്ണമ്മ തൊടുപുഴ കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: റീന രെജീവ്, റെജി ഷാജി,റോയ് ജോൺ, റോജർ ജോൺ. മരുമക്കൾ: രെജീവ് തോമസ് താമരപ്പള്ളി റാന്നി, ഷാജി ജോസഫ് കുന്നേൽ കൊച്ചി, റെനി റോയ് കടുതോടിൽ കിടങ്ങൂർ, രഞ്ജിത റോജർ മേലേത്ത് കല്ലിശേരിൽ. സഹോദങ്ങൾ: ഷെവലിയാർ ഔസേപ്പ് ചാക്കോ, ഔസേപ്പ് സ്റ്റീഫൻ, ഔസേപ്പ് എബ്രഹം, ഔസേപ്പ് ജോസ്, ഔസേപ്പ് തോമസ്.

Previous articleഷിക്കാഗോ കെ.സി.എസ്. ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായി
Next articleടോറോന്റോ സോഷ്യൽ ക്ലബിന് പുതിയ നേതൃത്വം – ദീപു മലയിൽ പ്രസിഡന്റ്

LEAVE A REPLY