മുട്ടം: ഇറപ്പുറത്ത് ഇ.കെ തോമസ് (83) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (03.01.2025) രാവിലെ 10 മണിക്ക് മുട്ടം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: മേരി കരിങ്കുന്നം വെളിമറ്റം കുടുംബാംഗമാണ്. മക്കള്‍: ബെന്നി ഇറപുറം (ഹൂസ്റ്റണ്‍), സജി ഇറപുറം (ചിക്കാഗോ, ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഫൊറോനാപള്ളി മെന്‍ മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍), പരേതനായ ബിജു ഇറപുറം. മരുമക്കള്‍: മോന്‍സി ഇടയാടിയില്‍ (ഹൂസ്റ്റണ്‍), പുഷ്പ അരീച്ചിറയില്‍ (ചിക്കാഗോ), ഡെയ്സി അത്തിമറ്റത്തില്‍ (ഹൂസ്റ്റണ്‍).
Siblings
1. Aley & Kurian Kannachamparambil – Chicago
2. Chinnamma & John Pulikeel – Thamarakad
3. Kurian & Molly Erapurathu – Chicago
4. George & Pennamma Erapurathu – Muttom
5. Mathai & Brigeetha Erapurathu – Dallas
6. Mary & George Mathirappillil – Marayoor
7. Lucy & Vijayan Nedumcheril – Houston
8. Lilly & Boban Chirapurathu – Australia
9. Babychen & Alice Erapurathu – Houston
10. Betty & Suresh Uppoottil – Atlanta











