Home നിര്യാതരായി എസ്.എച്ച്.മൗണ്ട്: കാരിമറ്റം ലീലാമ്മ ജോസഫ് | Live Funeral Telecast Available

എസ്.എച്ച്.മൗണ്ട്: കാരിമറ്റം ലീലാമ്മ ജോസഫ് | Live Funeral Telecast Available

713
0

എസ്.എച്ച്.മൗണ്ട്: കാരിമറ്റം പരേതനായ കെ.എം ജോസഫിന്റെ (റിട്ട.സബ് രജിസ്ട്രാര്‍) ഭാര്യ ലീലാമ്മ ജോസഫ് (82) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (02.01.2025) ഉച്ചകഴിഞ്ഞ് 2 മണിക്ക് എസ്.എച്ച്.മൗണ്ട് തിരുഹൃദയ ക്‌നാനായ പളളിയില്‍. പരേത സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: റീനാ, റജീനാ (കാനഡ), റോണി (ചിക്കാഗോ). മരുമക്കള്‍: ഷാജി ഞാവളളില്‍ കോട്ടയം, ജോര്‍ജ് തോമസ് കളപ്പുരയ്ക്കല്‍ നീറിക്കാട്, ചിന്നു കുളങ്ങര എസ്.എച്ച് മൗണ്ട്.

Previous articleകണ്ണങ്കര: വേലിക്കകത്ത് ജോസഫ് സെബാസ്ററ്യൻ (ബാബുച്ചായൻ) | Live Funeral Telecast Available
Next articleലീജിയന്‍ ഓഫ് മേരി അതിരുപത (കമ്മീസിയം) വാര്‍ഷികാഘോഷം നടത്തി

Leave a Reply