കണ്ണങ്കര : വേലിക്കകത്ത് ജോസഫ് സെബാസ്ററ്യൻ (ബാബുച്ചായൻ-78) നിര്യാതനായി. സംസ്‌കാരം (ചൊവാഴ്ച്ച)(31.12.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്‌നാനായ പളളില്‍. ഭാര്യ പെണ്ണമ്മ കിടങ്ങൂർ തറപ്പേൽ കുടുംബാംഗമാണ്.. മക്കൾ: ജെൻസ് (ദുബായ്), ജോൺസൺ മരുമക്കൾ: ജൂബി പൂവ്വപ്പള്ളി, കിഴക്കെനട്ടാശ്ശേരി, സോണിയ മാറാട്ടുകളം, ചങ്ങനാശ്ശേരി. സഹോദരങ്ങൾ: Late വി കെ കുര്യൻ കണ്ണങ്കര, Late വി ബി ജോസഫ് നാഗമ്പടം, Late മോളി ചാക്കോ പാറേട്ട്, ചാമക്കാല, പ്രൊഫ. വി കെ ജോർജ്ജ് ചങ്ങനാശ്ശേരി, റീത്താമ്മ ആക്കാത്തറ (USA).
Home നിര്യാതരായി കണ്ണങ്കര: വേലിക്കകത്ത് ജോസഫ് സെബാസ്ററ്യൻ (ബാബുച്ചായൻ) | Live Funeral Telecast Available











