കുറുമുളളൂര്‍: ചെട്ടിയാത്ത് സി.റ്റി ലൂക്കോസ് നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (12.04.2023) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ഷേര്‍ളി ലൂക്കോസ് കിടങ്ങൂര്‍ കുന്നുംപുറത്ത് കുടുംബാംഗം. മക്കള്‍: ഷെലിന്‍ ലൂക്കോസ്, ഷിലു ലൂക്കോസ്, തോമസ് ലൂക്കോസ്.











