ഡല്‍ഹി: ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരി.അമലോത്ഭവ മാതാവിന്റെ തിരുനാള്‍ 2024 ഡിസംബര്‍ 7 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. 5 മണിക്ക് തിരുനാള്‍ കൊടിയേറ്റ് തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന. വൈകിട്ട് 6 മണിക്ക് റവ.ഫാ പ്രവീണിന്റെ (OSH) മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ സുനില്‍ പാറയ്ക്കന്‍ (MSP) തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, പരി.കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന്.
Home ഇന്ത്യൻ വാർത്തകൾ ഡല്‍ഹി സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ പരി. അമലോത്ഭവ മാതാവിന്റെ തിരുനാള്‍











