ഉഴവൂര്‍: വിമുക്തഭടനും റിട്ട. പൊലീസ് ഉദ്യോഗസ്ഥുമായ താഴത്തുകണ്ടത്തിൽ എം.റ്റി സ്റ്റീഫന്‍ (70) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (22.11.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: കൊങ്ങാണ്ടൂർ മുണ്ടുപാലത്തുങ്കൽ ആലിസ്. മക്കൾ: ഷിൻസ് (ഖത്തർ), സിന്റോ (യുകെ). മരുമക്കൾ: ഷൈബി വടക്കേചൂരവേലി (കല്ലറ), സോണി ഇല്ലിക്കൽ (ഏഴാച്ചേരി).











