ചിങ്ങവനം: മൂഴിപ്പറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (87 നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (10.04.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചിങ്ങവനം സെന്റ് ജോണ്‍സ് പുത്തന്‍ പളളിയില്‍. പരേത വാകത്താനം പന്ത്രണ്ടാം കുഴി കുടുംബാംഗമാണ്. മക്കൾ: വൽസമ്മ ആനിക്കൽ, രാജു മൂഴിപ്പറമ്പിൽ, മോളായി പഴയാറ്റ്, സാലിക്കുട്ടി കുളങ്ങര (ചിക്കാഗോ), ജയ്സൺ മൂഴിപ്പറമ്പിൽ (കാനഡ). മരുമക്കൾ: പരേതനായ ബേബി ആനിക്കൽ, സെലിൻ പഴയമ്പള്ളി, ബിജോയി പഴയാറ്റ്, പീറ്റർ കുളങ്ങര, ജെസി കാരിക്കോട്ടുചിറയിൽ.











