Home ഇന്ത്യൻ വാർത്തകൾ ഉപജില്ല കലോത്സവം : മംഗലഗിരി സ്‌കൂളിന് മൂന്നാം സ്ഥാനം.

ഉപജില്ല കലോത്സവം : മംഗലഗിരി സ്‌കൂളിന് മൂന്നാം സ്ഥാനം.

478
0

ആലത്തൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ മംഗലഗിരി st. മേരിസ് എല്‍. പി സ്‌കൂളിന് എല്‍. പി വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം ലഭിച്ചു. 84 സ്‌കൂളുകള്‍ എല്‍. പി. വിഭാഗത്തില്‍ മത്സരിച്ചപ്പോള്‍ പങ്കെടുത്ത 13 ഇനങ്ങളില്‍ 12 എണ്ണത്തില്‍ എ ഗ്രേഡും ഒരിനത്തില്‍ സി ഗ്രേഡും നേടിയാണ് ഈ വിജയം കൈ വരിച്ചത്. മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും, നേതൃത്വം നല്‍കിയ ഹെഡ്മിസ്‌ട്രെസ് സ്റ്റെല്ല തോമസിനെയും വികാരി ഫാ. ബിനു ഉറുമ്പില്‍കരോട്ട് അഭിനന്ദിച്ചു.

Previous articleഅതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ സീലോഹ കോഴ്‌സ് നടത്തപ്പെട്ടു
Next articleഓണംതുരുത്ത്: മൈലടികുന്നേൽ (കുറുപ്പൻകിഴക്കേതില്‍) ചാക്കോ കുര്യൻ

Leave a Reply