Home നിര്യാതരായി കിടങ്ങൂര്‍: അഞ്ചുകണ്ടത്തില്‍ തോമസ് (കുട്ടപ്പന്‍) | Live Funeral Telecast Available

കിടങ്ങൂര്‍: അഞ്ചുകണ്ടത്തില്‍ തോമസ് (കുട്ടപ്പന്‍) | Live Funeral Telecast Available

1286
0

കിടങ്ങൂര്‍: അഞ്ചുകണ്ടത്തില്‍ തോമസ് (കുട്ടപ്പന്‍-89) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (09.11.2024) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: അന്നമ്മ തോമസ് തെളളകം ഇടയാടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, ജസ്സി, ജയ്‌മോന്‍, സിബി (ഇറ്റലി), ജന്‍സി (യു.എസ്.എ). മരുമക്കള്‍: വല്‍സമ്മ കരിയാറ്റപുഴ പേരൂര്‍, ലൂക്കാ താഴത്ത് നീണ്ടൂര്‍, ജസ്സി ആശാരിപറമ്പില്‍ കുറുപ്പന്തറ, ജയ എരുമത്തറ അമ്മഞ്ചേരി, റോബി മഠത്തില്‍പറമ്പില്‍ എസ്.എച്ച് മൗണ്ട് (യുഎസ്.എ).

Previous articleതനിമയിൽ അടിയുറച്ച ക്നാനായ കൂട്ടായ്മയുടെ 25 വർഷങ്ങൾ
Next articleകെ.സി.ഡബ്ള്യൂ.എ ചുങ്കം ഫൊറോന വാര്‍ഷികാഘോഷം നടത്തപ്പെട്ടു.

LEAVE A REPLY