Home ഇന്ത്യൻ വാർത്തകൾ ഫാ. ഡോമി തോമസ് വള്ളോംകുന്നേല്‍ എം.എസ്.എഫ്.എസ് എപ്പിസ്കോപ്പല്‍ വികാര്‍

ഫാ. ഡോമി തോമസ് വള്ളോംകുന്നേല്‍ എം.എസ്.എഫ്.എസ് എപ്പിസ്കോപ്പല്‍ വികാര്‍

576
0

ഡല്‍ഹി: ഡല്‍ഹി അതിരൂപതയുടെ എപ്പിസ്കോപ്പല്‍ വികാറായി ഫാ. ഡോമി തോമസ് വള്ളോംകുന്നേല്‍ എം.എസ്.എഫ്.എസ് നിയമിതനായി. നിലവില്‍ ജനക്പുരി മഹിമ പള്ളിയുടെ വികാരിയായി സേവനം ചെയ്യുകയായിരുന്നു. നേരത്തെ അതിരൂപതയുടെ ജൂഡീഷ്യല്‍ വികാറുമായിരുന്നു. ഉഴൂവൂര്‍ ഇടവകാംഗമാണ് ഫാ. ഡോമി.

Previous articleകല്ലറ: കരുനാട്ടുമ്യാലില്‍ ഏലി കുര്യന്‍
Next articleപാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളി തിരുനാള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ തീയതികളില്‍

Leave a Reply