Home നിര്യാതരായി കല്ലറ: മുടക്കോടിയില്‍ എം.കെ ലൂക്കോസ് | Live Funeral Telecast Available

കല്ലറ: മുടക്കോടിയില്‍ എം.കെ ലൂക്കോസ് | Live Funeral Telecast Available

1751
0

കല്ലറ: പെരുന്തുരുത്ത് മുടക്കോടിയില്‍ എം.കെ ലൂക്കോസ് (89) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച (26.09.2024) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തില്‍ ആരംഭിച്ച് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: നീണ്ടൂർ പുത്തൻപുരയ്ക്കൽ അന്നമ്മ. മക്കൾ: ആലീസ്, മോളി, ജോസ്, ഗ്രേസി, ജോയ്‌മോൻ, ലൈബി, സിറിയക്. മരുമക്കൾ: ജോസ് വടക്കേമണ്ണൂർ (വലവൂർ), ജോസ് കിഴക്കേടത്ത് (കട്ടച്ചിറ), അൽഫോൻസ തത്തം കിണറ്റുക്കര (മാറിക), കുഞ്ഞുമോൻ കളത്തിൽത്തറ (കുമരകം), ജോളി പുളിവേലിയിൽ (കരിങ്കുന്നം), ജോയി കൊച്ചുപുരയ്ക്കൽ (സംക്രാന്തി), സിനി മാരിയിൽ പുത്തൻപുരയ്ക്കൽ (വെളിയന്നൂർ).

Previous articleപൂര്‍വ്വ അധ്യാപക- അനധ്യാപക- പൂര്‍വ വിദ്യാര്‍ഥി സംഗമം സമാപിച്ചു
Next articleകിടങ്ങൂര്‍ ഫൊറോനയില്‍ ജീസസ് യൂത്ത് ധ്യാനം നടത്തപ്പെട്ടു.

Leave a Reply