Home ഇന്ത്യൻ വാർത്തകൾ തോമസ് ഓണശ്ശേരില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ ഡയറക്ടര്‍

തോമസ് ഓണശ്ശേരില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ ഡയറക്ടര്‍

394
0

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ ഡയറക്ടറായി കള്ളാര്‍ ഇടവകാംഗം തോമസ് ഓണശ്ശേരില്‍ നിയമതിനായി. കെ.സി.വൈ.എല്‍ മുന്‍ അതിരൂപത വൈസ് പ്രസിഡന്‍്റ്, മലബാര്‍ റീജിയന്‍ പ്രസിഡന്‍്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജപുരം സെന്‍്റ് പയസ് ത കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍്റിലെ അസിസ്റ്റന്‍്റ് പ്രൊഫസറാണ്. ഭാര്യ തേറ്റമല ഇടവക തെക്ക്മറ്റത്തില്‍ ജോസ്ന.

Previous articleകെ.സി.വൈ.എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു
Next articleഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ മെമ്മോറിയല്‍ സുറിയാനി പാട്ട് മത്സരം ; അരീക്കരയ്ക്ക് ഒന്നാംസ്ഥാനം

Leave a Reply