Home ഇന്ത്യൻ വാർത്തകൾ ശ്രീ. മാത്യൂസ് ജെറിയെ ആദരിച്ചു.

ശ്രീ. മാത്യൂസ് ജെറിയെ ആദരിച്ചു.

387
0

ദേശിയ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം എന്ന പേരിൽ ദി ഇന്സ്ടിട്യൂഷൻ ഓഫ് ഹോമിയോപതസ് കേരളയുടെ നേതൃത്വത്തിൽ 30 വർഷത്തെ സ്‌തുത്യര്‍ഹമായ അധ്യാപക മികവിന് കാരിത്താസ് ഇടവക അംഗവും മുൻ സെന്റ്‌ തോമസ് ഹൈസ്കൂൾ കല്ലറയുടെ ഹെഡ്മാസ്റ്റർ കൂടിയായ ശ്രീ. മാത്യൂസ് ജെറിയെ ഡോ. തോംസൺ,ഡോ. അഞ്ജലി എന്നിവർ മൊമന്റോ നൽകി ആദരിച്ചു.

Previous article51 കിലോയുടെ കൊന്തയുമായി ലണ്ടനിലെ ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍
Next articleവിശുദ്ധ മൂറോന്‍ കൂദാശ നടത്തി

Leave a Reply