Home ഇന്ത്യൻ വാർത്തകൾ മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത

മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത

779
0

കാക്കനാട്: ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തായി നിലവിലെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതാമെത്രാനായി അദിലാബാദ് മെത്രാനായിരുന്ന മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടിനെയും മാര്‍പാപ്പ നിയമിച്ചു. മാര്‍പാപ്പയുടെ നിയമന ഉത്തരവ് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മൗണ്ട് സെന്റ് തോമസില്‍ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.

Previous articleപുനരധിവാസ ഫണ്ട് കൈമാറി
Next articleപാറ്റ്ന: മറ്റക്കര മുളവേലിപ്പുറത്ത് സിസ്റ്റർ ആലീസ് (SCN)

Leave a Reply