Home ഇന്ത്യൻ വാർത്തകൾ പുനരധിവാസ ഫണ്ട് കൈമാറി

പുനരധിവാസ ഫണ്ട് കൈമാറി

431
0

KCYL കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതബാധിതർക്കായി സമാഹരിക്കുന്ന പുനരധിവാസ ഫണ്ടിലേക്ക് കല്ലറ പഴയ പള്ളി KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ, യൂണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക, KCYL അതിരൂപത പ്രസിഡൻ്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ, അതിരൂപതാ വൈസ് പ്രസിഡൻ്റ് ജാക്സൺ സ്റ്റീഫൻ എന്നിവർക്ക് യൂണിറ്റ് ഭാരവാഹികൾ ചേർന്ന് കൈമാറി.

Previous articleവയോജന കൂട്ടായ്മ സംഘടിപ്പിച്ചു
Next articleമാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത

Leave a Reply