Home നിര്യാതരായി ചാലക്കുടി: കുറുപ്പന്തറ ആക്കാംപറമ്പില്‍ ഷിജോ ജോസഫ്

ചാലക്കുടി: കുറുപ്പന്തറ ആക്കാംപറമ്പില്‍ ഷിജോ ജോസഫ്

550
0

ചാലക്കുടി: കുറുപ്പന്തറ ഇടവക ആക്കാംപറമ്പില്‍ ഷിജോ ജോസഫ് (35) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11.30ന് മാരാംകോട് സെന്‍റ് ജോസഫ് പള്ളിയില്‍. ഭാര്യലിമിയ (മംഗലഗിരി). ബേഥല്‍ മരിയ ഷിജോ, ഇസബെല്‍ മറിയം ഷിജോ.

Previous articleക്നാനായ കത്തോലിക്കാ വിമെന്‍സ് അസോസിയേഷന്‍ ചുങ്കം ഫൊറോന ഭാരവാഹികളുടെ നേതൃസംഗമം നടത്തി
Next articleസ്വാശ്രയത്വം നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

Leave a Reply