Home ഇന്ത്യൻ വാർത്തകൾ കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബി ബ്രിട്ടീഷ് എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ

കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബി ബ്രിട്ടീഷ് എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ

765
0

കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബിക്ക് യു.കെ യില്‍ ബ്രിട്ടീഷ് റോയൽ എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ (പൈലറ്റ്) ആയി ജോലി ലഭിച്ചു.
കൊട്ടയം കല്ലറ മുടക്കോടിയിൽ ജുബി M.C യുടെയും, ഞീഴൂർ ഞാറക്കാട്ടിൽ രാജീയുടെയും മൂത്ത മകനാണ്‌ ജെറിൻ ജുബി. വളരെ അത്യപൂർവ്വമായി മാത്രം ലഭിയുന്ന ഈ പ്രവേശനത്തിനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി ജെറിൻ കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു. ഇൻഡ്യയിൽ ജനിച്ച് UK യിൽ സ്ഥിര താമസ മാക്കിയ ഇൻഡ്യക്കാരിൽ നിന്നും ആദ്യമായി British Airforce ൽ ജോലി ലഭിക്കുന്ന വ്യക്തി കുടിയാണ് ജെറിൻ ജൂബി.

Previous articleസ്വയം തൊഴില്‍ സംരംഭകത്വ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കുവാന്‍ കഴിയും – മാര്‍ മാത്യു മൂലക്കാട്ട്
Next articleവാഴ്‌വിന്റെ കലാവിരുന്നിനു മാറ്റുകൂട്ടാൻ ‘ക്നാനായ സിംഫണി മേളം’

Leave a Reply