Home ഇന്ത്യൻ വാർത്തകൾ മോനിപ്പള്ളി തിരുഹൃദയ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം

മോനിപ്പള്ളി തിരുഹൃദയ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം

531
0

മോനിപ്പള്ളി: തിരുഹൃദയ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ഉഴവൂര്‍ ഫൊറോന വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മാത്യു ഏറ്റിയേപ്പള്ളി അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രിസ് സി. പ്രസന്ന എസ്.ജെ.സി, പി.ടി.എ പ്രസിഡന്‍റ് മാത്യു തീയ്യത്തേട്ട്, സ്കൂള്‍ ലീഡര്‍ ജിതിയ ജീമോന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Previous articleചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം  
Next articleകുമരകം തുണ്ടിയില്‍ റ്റിജു തോമസിന്‌ പോലീസ് മെഡല്‍ ലഭിച്ചു

Leave a Reply