Home നിര്യാതരായി കുറുമുളളൂര്‍ : കോതനല്ലൂര്‍ മങ്ങാട്ടുകുന്നേല്‍ ഏലിയാമ്മ | Live Funeral Telecast Available

കുറുമുളളൂര്‍ : കോതനല്ലൂര്‍ മങ്ങാട്ടുകുന്നേല്‍ ഏലിയാമ്മ | Live Funeral Telecast Available

1162
0

കുറുമുളളൂര്‍ : കോതനല്ലൂര്‍ മങ്ങാട്ടുകുന്നേല്‍ പരേതനായ കോരയുടെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (09.08.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ തൂമ്പില്‍ റെജിയുടെ ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം കോതനല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത കിടങ്ങൂര്‍ മറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മേഴ്‌സി, ലിസി, മിനി, സുനി (ഓസ്‌ട്രേലിയ), പരേതയായ മോളി. മരുമക്കള്‍: ജോയി ഒരുവേലികരോട്ട് ചാമക്കാല, സണ്ണി പുച്ചുകണ്ടത്തിൽ കരിപ്പാടം, റെജി തൂമ്പില്‍ കുറുമുളളൂര്‍, ജോഷി അമ്പാട്ട് മാഞ്ഞൂര്‍ സൗത്ത്.

Previous articleദർശന തിരുനാളിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക 
Next articleദുരിതാശ്വാസ നിധിയിലേക്ക് സംഭവനയുമായി കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുരുന്നുകളും

Leave a Reply