Home ഇന്ത്യൻ വാർത്തകൾ പുതുവേലി സെന്റ് ജോസഫ് ക്നാനായ പളളിയില്‍ ഗ്രാൻഡ് പേരൻസ് ഡേ ആഘോഷിച്ചു

പുതുവേലി സെന്റ് ജോസഫ് ക്നാനായ പളളിയില്‍ ഗ്രാൻഡ് പേരൻസ് ഡേ ആഘോഷിച്ചു

446
0

പുതുവേലി: സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ കെ സി സി യുടെയും, കെ സി ഡബ്ല്യു എ യുടെയും വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാൻഡ് പേരൻസ് ഡേ ആഘോഷിച്ചു പള്ളിയിൽ വരുന്ന ഏറ്റവും പ്രായമായ മുത്തശ്ശനെയും മുത്തശ്ശിയെയും ഫാദർ സ്റ്റീഫൻ വമ്മിയാലിൽ, ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശനെയും മുത്തശ്ശിയേയും ഫാദർ ബേബി പെരുന്നിലത്തിൽ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് എല്ലാ മുത്തച്ഛന്മാർക്കും മുത്തശ്ശിമാർക്കും കൊന്ത നൽകി ആദരിച്ചു, വിശ്വാസ പരിശീലന കേന്ദ്രത്തിലെ കുട്ടികൾ ഗ്രീറ്റിംഗ് കാർഡ് നൽകി, എല്ലാവരും കൂടി ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു, തുടർന്ന് ഗ്രാൻഡ് പേരൻസുമായി കുട്ടികൾ സംവാദം നടത്തി നടത്തി പള്ളിയിൽ വരാൻ സാധിക്കാത്ത മുത്തച്ഛൻ മാരെയും മുത്തശ്ശിമാരെയും അവരവരുടെ വീടുകൾ സന്ദർശിച്ച് പ്രാർത്ഥിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുക ചെയ്തു.

Previous articleഗ്രാൻഡ് പേരന്റ്സ് ഡേ ഗ്രാന്റാക്കി വെയിൽസിൽ
Next articleപടമുഖം തിരുഹൃദയ ക്നാനായ ഫൊറോന പളളി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം

Leave a Reply