Home നിര്യാതരായി ഞീഴൂര്‍: പുളിക്കോലില്‍ പെണ്ണമ്മ മാത്യു | Live Funeral Telecast Available

ഞീഴൂര്‍: പുളിക്കോലില്‍ പെണ്ണമ്മ മാത്യു | Live Funeral Telecast Available

958
0

ഞീഴൂര്‍: പുളിക്കോലില്‍ പെണ്ണമ്മ മാത്യു (71) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (24.07.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞീഴൂര്‍ ഉണ്ണിമിശിഹാ ക്‌നാനായ പളളിയില്‍. പരേത ഞീഴൂര്‍ തോട്ടുവേലില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: കോര മാത്യു പുളിക്കോലില്‍. മക്കള്‍: ജിന്‍സി (കുവൈറ്റ്), ബിന്‍സി (ഓസ്‌ട്രേലിയ), ബിന്ദു (ഓസ്‌ട്രേലിയ), ഡെയ്‌സി (യു.കെ), ജോബി (ന്യൂസിലാന്റ്). മരുമക്കള്‍: അഡ്വ.സണ്ണി മാത്യു കുരുട്ടുപറമ്പില്‍ കരിങ്കുന്നം, ഷാജി മാത്യു മുത്തുപറമ്പില്‍ (ഓസ്‌ട്രേലിയ), ജോസ് ജേക്കബ് ചേരിയില്‍ (ഓസ്‌ട്രേലിയ), ബിനു എബ്രഹാം പടവുപുരയ്ക്കല്‍ (യു.കെ), ദീപാ ജോസ് വഞ്ചിപ്പുരയ്ക്കല്‍ (ന്യൂസിലാന്റ്). കൊച്ചുമക്കള്‍: മിസ്റ്റി, മെലോ, ജോയല്‍, ജിയോ, ഇസബെല്‍, ജാന്‍, ജെയ്, ഡോണാ, ദിയ, ഡിയോണ്‍, ജോവാന്‍, ജീസ്, ജൂവാനാ, ജെയ്മരിയ.
ഭൗതികശരീരം ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.

Previous articleസേനാപതി: പീഠത്തട്ടേൽ ചിന്നമ്മ ജോസഫ് | Live Funeral Telecast Available
Next articleഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ സൺ‌ഡേ സ്കൂൾ വാർഷികം നടത്തി

Leave a Reply