സേനാപതി: പീഠത്തട്ടേൽ പി ജി ജോസഫ്ന്റെ ഭാര്യ ചിന്നമ്മ ജോസഫ് (72) നിര്യാതയായി. സംസ്കാരം 23/07/2024 ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് സേനാപതി സെന്റ് പോളികാർപ്പ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത അരീക്കര ആനകുത്തിക്കൽ കുടുംബാഗമാണ്. മക്കൾ: ഷീബ (കാരിത്താസ് ആശുപത്രി), ഷീന (സ്കൂൾ കൗൺസിലർ പുതുപ്പള്ളി സെന്റ് ജോർജസ് ഗവ സ്കൂൾ), ബിനീഷ് (കാനഡ). മരുമക്കൾ: റെജി ആലഞ്ചേരി മാന്നാനം, ജെയ്സൺ ആലപ്പാട്ട് കിഴക്കേ നട്ടാശേരി, ഷീന വാണിയപുരക്കൽ മടമ്പം (കാനഡ).











