ഫ്ലോറിഡ: കൊങ്ങാണ്ടൂര്‍ ചാരത്ത് തോമസ് സൈമണ്‍കുട്ടിയുടെ ഭാര്യ ശോശാമ്മ സൈമണ്‍കുട്ടി (78 , റിട്ട. ടീച്ചര്‍) ടാമ്പയില്‍ നിര്യാതയായി. മക്കള്‍: നോയല്‍ (ബോസ്റ്റണ്‍), സോയല്‍ (താമ്പ), ആന്‍സല്‍ തോമസ് (താമ്പ), മരുമക്കള്‍: ജീഷ, റോസലിന്‍, സുജിത് തോമസ്. പരേത ചെങ്ങളം നെടുംചിറ കുടുംബാംഗമാണ്.
Wake and Funeral Services:
Monday, 07/22/24
Sacred Heart Knanaya Catholic Church
3920 South Kings Ave, Brandon, FL 33511
Viewing:
8:00 AM to 9:00 AM – Family
9:00 AM to 10:30 AM Public
Funeral Service: 10:30 AM
Followed by burial at Hillsboro Memorial Gardens
2323 W Brandon Blvd, Brandon, FL 33511
Naloth/Mantra immediately after the Burial at Sacred Heart Knanaya Catholic Forane Church, 3920 S Kings Ave, Brandon, FL 33511











