ചെറുകര: വളളിച്ചിറ വണ്ടംമാക്കില്‍ വി.യു തോമസിന്റെ ഭാര്യ മേരി തോമസ് (80) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (06.07.2024) രാവിലെ 10 മണിക്ക് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത മളളൂശ്ശേരി നല്ലൂര്‍ കുടുംബാംഗമാണ്. മക്കള്‍: ജോജി തോമസ് (കാനഡ), ജൂലി തോമസ് (യു.എസ്.എ), ജിഷി തോമസ് (കാനഡ). മരുമക്കള്‍: രേവ തൈത്തറയില്‍, ജോസ് കൊരട്ടിയില്‍, ചഞ്ചല്‍ മണലേല്‍. കൊച്ചുമക്കള്‍: ജെറമി, ജോനത്തന്‍, ജെയ്ഡന്‍, ജെസ്റ്റിന്‍, ജെസീക്ക, ജോഷ്വാ, ജെയ്ക്ക്, ജെയിംസ്. സഹോദരങ്ങള്‍: ആലീസ് ചെറുപറമ്പില്‍ (കാനഡ), കുഞ്ഞുമോന്‍ നല്ലൂര്‍, പെണ്ണമ്മ ബേബി കാഞ്ഞിരപ്പറമ്പില്‍, സണ്ണി നല്ലൂര്‍, ജോളി തോമസ് കാക്കനാട്ട്.
മൃതദേഹം വെളളിയാഴ്ച (05.07.2024) വൈകുന്നേരം 5 മണിക്ക് ഭവനത്തില്‍ കൊണ്ടുവരും.











