Home ഇന്ത്യൻ വാർത്തകൾ സൂസന്ന തോമസ് കുഴിക്കോട്ടയിലിനെ ആദരിച്ചു

സൂസന്ന തോമസ് കുഴിക്കോട്ടയിലിനെ ആദരിച്ചു

1168
0

മാറിയിടം: KCC മാറിയിടം യൂണിറ്റിന്റെ നേതൃത്വത്തില്‍ 85-ാം വയസില്‍ പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളുടേയും കൈയ്യെഴുത്തു പ്രതി എഴുതിയ സൂസന്ന തോമസ് കുഴിക്കോട്ടയിലിനെ വികാരി ഫാ.ജോണ്‍ കണിയാര്‍കുന്നേല്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും മെമന്റോ നല്കുകയും ചെയ്തു. KCC യൂണിറ്റ് ഭാരവാഹികളായ സൈമണ്‍ നെടുമ്പോക്കില്‍, അലക്‌സ് പടിക്കമ്യാലില്‍, തോമസ് ചിറ്റാലക്കാട്ട് എന്നിവര്‍ സമീപം.

Previous articleഒപ്പുശേഖരണം പൂർത്തിയാക്കി കടുത്തുരുത്തി ഫൊറോന
Next articleവിശ്വാസ പരിശീലന അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ നടത്തപ്പെട്ടു

Leave a Reply